RAJESH MALLARKANDY
RAJESH MALLARKANDY
  • 86
  • 1 214 265

Відео

Please follow my WhatsApp Channel 🙏https://whatsapp.com/channel/0029Va8x9xLCcW4sKy7QXM29
Переглядів 19311 місяців тому
Please follow my WhatsApp Channel 🙏whatsapp.com/channel/0029Va8x9xLCcW4sKy7QXM29
Please follow my WhatsApp Channel 🙏https://whatsapp.com/channel/0029Va8x9xLCcW4sKy7QXM29
Переглядів 7811 місяців тому
രണ്ടു വർഷം ആയി വീഡിയോ അപ്‌ലോഡ് ചെയ്തിട്ട്. വാട്സാപ്പ് ചാനൽ വഴി ആകുമ്പോൾ എഴുത്തും, വീഡിയോയും, ഫോട്ടോ പോസ്റ്റിങ്ങ്‌ എല്ലാം നടക്കും. എല്ലാവരും ഫോളോ ചെയ്യും. സംശയങ്ങൾ എല്ലാം അവിടെ മറുപടി തരാം. Please follow my WhatsApp Channel 🙏 whatsapp.com/channel/0029Va8x9xLCcW4sKy7QXM29
ഫൌണ്ടേഷൻ ഇക്കാര്യം ശ്രദ്ധിക്കുക #House Construction Tips in Malayalam # Video 84
Переглядів 2 тис.3 роки тому
ഫൌണ്ടേഷൻ ഇക്കാര്യം ശ്രദ്ധിക്കുക #House Construction Tips in Malayalam # Video 84 ഇങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു വീഡിയോ. "പ്രതിയാണ് സാക്ഷി" ലിങ്ക് 👇 ua-cam.com/video/u6oc7weHtbg/v-deo.html കാണുക, കമന്റ് യൂട്യൂബിൽ 😍 ua-cam.com/video/u6oc7weHtbg/v-deo.html
PRATHIYANU SAKSHI / MALAYALAM SHORT FILM TEASER / HARIDAS / RAJESH MALLARKANDY / JAYESH / LINDA
Переглядів 9753 роки тому
കൽഹാര ഫിലിംസ്- മല്ലർകണ്ടി പ്രൊഡക്ഷൻ " പ്രതിയാണ് സാക്ഷി " നിർമ്മാണം രാജേഷ് മല്ലർകണ്ടി... സംവിധാനം ഹരിദാസ്... ഷോർട് മൂവിയുടെ ടീസർ എല്ലാവരും കാണുക. ഈ കൊച്ചു സിനിമ അടുത്ത് തന്നെ റിലീസ്‌ ഉണ്ടാകും. 28.05.2021 ന് റിലീസ്‌ ആയി. ua-cam.com/video/u6oc7weHtbg/v-deo.html
കൗണ്ടർ ബേസിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കുക #വീഡിയോ 83 # House Construction Tips in Malayalam
Переглядів 2,5 тис.3 роки тому
കൗണ്ടർ ബേസിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കുക #വീഡിയോ 83 # House Construction Tips in Malayalam വീടുകളിൽ കൗണ്ടർ ബേസിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ. വളരെ ചെറിയൊരു വീഡിയോ ആണ്. ഉപകാരപെടും. ഇഷ്ടപെട്ടാൽ ലൈക്, കമന്റ്, ഷെയർ ചെയ്യുക. 🙏
വീട് പൂട്ടി പോകുന്നവർ അറിയാൻ # Video -82 # House Construction Tips in Malayalam
Переглядів 1,5 тис.3 роки тому
വീട് പൂട്ടി പോകുന്നവർ അറിയാൻ # Video -82 # House Construction Tips in Malayalam നല്ലൊരു വീട് നിർമ്മിക്കുകയും ശേഷം ആരെയും നോക്കാൻ ഏൽപ്പിക്കാതെ വീട് പൂട്ടി പോകുകയും ചെയ്യുന്ന കാരണം കൊണ്ട് ആ വീടിന് കേട് സംഭവിക്കുന്ന അവസ്ഥ വരാറുണ്ട്. അതെ കുറിച്ച് ആണ് ഈ വീഡിയോ.
പ്രയർ റൂം / പ്രയർ ഏരിയ #House Construction Tips in Malayalam # Video 81
Переглядів 3 тис.3 роки тому
പ്രയർ റൂം / പ്രയർ ഏരിയ #House Construction Tips in Malayalam # Video 81 വീടുകളിൽ പ്രാർത്ഥനക്ക്‌ വേണ്ടി ഒരു സ്‌പേസ് മാറ്റി വെക്കുന്നതിനെ കുറിച്ചാണ് ഈ വീഡിയോ.
ജിപ്സം ഫാൾസ് സീലിംഗ് # House Construction Tips in Malayalam # Video 80
Переглядів 7 тис.3 роки тому
ജിപ്സം ഫാൾസ് സീലിംഗ് # House Construction Tips in Malayalam # Video 80 ജിപ്സം ബോർഡ് ഫാൾസ് സീലിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഈ വീഡിയോ. വീഡിയോ മുഴുവൻ കാണുക. അഭിപ്രായം കമന്റ് ചെയ്യുക.
വീട് നിർമ്മാണം ഘട്ടങ്ങൾ #House Construction Tips in Malayalam # Video 79
Переглядів 7 тис.3 роки тому
വീട് നിർമ്മാണം ഘട്ടങ്ങൾ #House Construction Tips in Malayalam # Video 79. വീട് നിർമ്മാണം നടക്കുമ്പോൾ എന്തൊക്കെയാണ് ആദ്യം ചെയ്യേണ്ടത് എന്ന് അറിഞ്ഞിരിക്കണം. ഇതേ കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ.
വീടിന്റെ ഗേറ്റ് വെക്കുമ്പോൾ # House Construction Tips in Malayalam # Video 78
Переглядів 85 тис.3 роки тому
വീടിന്റെ ഗേറ്റ് വെക്കുമ്പോൾ # House Construction Tips in Malayalam # Video 78 വീട് നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനുള്ള സമയം കിട്ടാതെ ഗേറ്റ് വെക്കുമ്പോൾ ചില അപാകതകൾ വരാറുണ്ട്. ഗേറ്റ് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ. ഇഷ്ടപെട്ടാൽ കമന്റ്- ഷെയർ ചെയ്യുക.
നടുമുറ്റം സംശയങ്ങളും മറുപടിയും#House Construction Tips in Malayalam# Video 77
Переглядів 5 тис.3 роки тому
നടുമുറ്റം സംശയങ്ങളും മറുപടിയും#House Construction Tips in Malayalam# Video 77 പല ആളുകളും കോർട്ട് യാർഡിനെ കുറിച്ച് പല സംശയങ്ങൾ ചോദിക്കാറുണ്ട്. ആ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. വീഡിയോ മുഴുവൻ കാണുക. ലൈക്, കമന്റ്, ഷെയർ മറക്കരുത് 😍
വീണ്ടും ചില അടുക്കള വിശേഷങ്ങൾ #House Construction Tips in Malayalam #Video 76
Переглядів 6 тис.3 роки тому
വീണ്ടും ചില അടുക്കള വിശേഷങ്ങൾ #House Construction Tips in Malayalam #Video 76 മോഡുലാർ കിച്ചൻ ചെയ്യുന്നതിനെ കുറിച്ച് മുൻപ് വീഡിയോ ചെയ്തിരുന്നു. വീണ്ടും പലർക്കും പല സംശയങ്ങൾ ആണ്. അതുകൊണ്ട് ആണ് വീണ്ടും ഇങ്ങനെ ഒരു വീഡിയോ. ua-cam.com/video/4uVrUcG_vO8/v-deo.html m. story.php?story_fbid=10216263527775042&id=1658591252
ഒരു നില വീട് അറിയേണ്ടത് # House Construction Tips in Malayalam # Video -75
Переглядів 10 тис.3 роки тому
ഒരു നില വീട് അറിയേണ്ടത് # House Construction Tips in Malayalam # Video -75 ഒരു നില വീട് മാത്രം ആവശ്യം ഉള്ളവർ വീട് ഉണ്ടാക്കിയാൽ കാഴ്‌ച ഉണ്ടാകില്ല എന്ന കാരണത്താൽ രണ്ട് നില വീട് ചെയ്യാറുണ്ട്. അതിനെ കുറിച്ച് ആണ് ഈ വീഡിയോ. ഇഷ്ടപെട്ടാൽ ഷെയർ ചെയ്യുക.
താമസിക്കുന്ന വീട് മനോഹരമാക്കാൻ # House Construction Tips in Malayalam # Video 74
Переглядів 5 тис.3 роки тому
താമസിക്കുന്ന വീട് മനോഹരമാക്കാൻ # House Construction Tips in Malayalam # Video 74 വീട് നിർമ്മാണം കഴിഞ്ഞു കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് ഉണ്ടാക്കിയ വീട് ഇന്നത്തെ കാലഘട്ടത്തിന് അനുസരിച്ചു ആയില്ല എന്ന് പലർക്കും തോന്നുന്നത്. ഇങ്ങനെ ഉള്ളവർക്ക് ചെറിയ മാറ്റങ്ങൾ വരുത്തി നിലവിലുള്ള വീടിനെ മനോഹരമാക്കാം. വീഡിയോ ഇഷ്ടപെട്ടാൽ കമന്റ് ചെയ്യുക ഷെയർ ചെയ്യുക.
ലിവിംഗ് ഡൈനിങ് ഒന്നിച്ചു ചെയ്യാം.# Video 73 # House Construction Tips in Malayalam
Переглядів 11 тис.3 роки тому
ലിവിംഗ് ഡൈനിങ് ഒന്നിച്ചു ചെയ്യാം.# Video 73 # House Construction Tips in Malayalam
ഫർണിച്ചർ ലേഔട്ട് ഉള്ള പ്ലാൻ ഡിസൈനറോട് ചോദിച്ചു വാങ്ങുക # House Construction Tips in Malayalam # V 72
Переглядів 2,8 тис.3 роки тому
ഫർണിച്ചർ ലേഔട്ട് ഉള്ള പ്ലാൻ ഡിസൈനറോട് ചോദിച്ചു വാങ്ങുക # House Construction Tips in Malayalam # V 72
വീട് ഡിസൈൻ ഇക്കാര്യം കൂടി ശ്രദ്ധിക്കുക # House Construction Tips in Malayalam # Video 71
Переглядів 6 тис.3 роки тому
വീട് ഡിസൈൻ ഇക്കാര്യം കൂടി ശ്രദ്ധിക്കുക # House Construction Tips in Malayalam # Video 71
ബഡ്ജറ്റ് ഹോം എലിവേഷൻ ഇങ്ങനെ ചെയ്യുക # House Construction Tips in Malayalam #, Video 70
Переглядів 10 тис.3 роки тому
ബഡ്ജറ്റ് ഹോം എലിവേഷൻ ഇങ്ങനെ ചെയ്യുക # House Construction Tips in Malayalam #, Video 70
ബഡ്ജറ്റ് ഹോം ഏരിയ കുറയ്ക്കാൻ # House Construction Tips in Malayalam # Video 69
Переглядів 4,5 тис.3 роки тому
ബഡ്ജറ്റ് ഹോം ഏരിയ കുറയ്ക്കാൻ # House Construction Tips in Malayalam # Video 69
ബഡ്ജറ്റ് ഹോം 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. # House Construction Tips in Malayalam # Video 68
Переглядів 6 тис.3 роки тому
ബഡ്ജറ്റ് ഹോം 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. # House Construction Tips in Malayalam # Video 68
പ്രളയത്തെ അതിജീവിക്കും ഭവനങ്ങൾ # House Construction Tips in Malayalam # Video 67
Переглядів 6753 роки тому
പ്രളയത്തെ അതിജീവിക്കും ഭവനങ്ങൾ # House Construction Tips in Malayalam # Video 67
അമിത പ്രാധാന്യം 3D വ്യൂ ന് ആകുമ്പോൾ # House Construction Tips in Malayalam # Video 66
Переглядів 3,4 тис.3 роки тому
അമിത പ്രാധാന്യം 3D വ്യൂ ന് ആകുമ്പോൾ # House Construction Tips in Malayalam # Video 66
ഗൃഹനിർമ്മാണം പ്രവാസികൾ അറിയേണ്ടത്.# House Construction Tips in Malayalam# Video 65
Переглядів 2,3 тис.3 роки тому
ഗൃഹനിർമ്മാണം പ്രവാസികൾ അറിയേണ്ടത്.# House Construction Tips in Malayalam# Video 65
നിങ്ങൾ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ ?എങ്കിൽ......!!ഈ വീഡിയോ കാണുക # Video 64
Переглядів 8 тис.3 роки тому
നിങ്ങൾ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ ?എങ്കിൽ......!!ഈ വീഡിയോ കാണുക # Video 64
ഫൌണ്ടേഷന് ശേഷം ഈ തെറ്റ് ചെയ്യരുത് # House Construction Tips in Malayalam # Video 63
Переглядів 12 тис.3 роки тому
ഫൌണ്ടേഷന് ശേഷം ഈ തെറ്റ് ചെയ്യരുത് # House Construction Tips in Malayalam # Video 63
സ്റ്റെയർകേസ് അടിവശം ഉപയോഗപ്പെടുത്താം # House Construction Tips in Malayalam # Video 62
Переглядів 36 тис.3 роки тому
സ്റ്റെയർകേസ് അടിവശം ഉപയോഗപ്പെടുത്താം # House Construction Tips in Malayalam # Video 62
വിൻഡോ ഗ്രിൽസ് ചെയ്യുമ്പോൾ # House Construction Tips in Malayalam # Video 61
Переглядів 13 тис.3 роки тому
വിൻഡോ ഗ്രിൽസ് ചെയ്യുമ്പോൾ # House Construction Tips in Malayalam # Video 61
വീട് നിർമ്മാണവും മാനസിക ഐക്യവും # house Construction Tips in Malayalam # Video 60
Переглядів 2,2 тис.3 роки тому
വീട് നിർമ്മാണവും മാനസിക ഐക്യവും # house Construction Tips in Malayalam # Video 60
കുട്ടികളുടെ കിടപ്പ് മുറി # Childrens Room Ideas # House Construction Tips in Malayalam # Video 59
Переглядів 1,3 тис.3 роки тому
കുട്ടികളുടെ കിടപ്പ് മുറി # Childrens Room Ideas # House Construction Tips in Malayalam # Video 59

КОМЕНТАРІ

  • @razibinkhadir2757
    @razibinkhadir2757 Місяць тому

    Hi, for window grill, MS ok aano? Or SS better?

  • @happyhour6855
    @happyhour6855 2 місяці тому

    എന്റെ വീട്ടിലോട്ട് 10അടി വഴി ആണ് ആധാരത്തിലുള്ളത്, എനിക്ക് 12 അടിയുടെ ഗേറ്റ് വെക്കാൻ നിയമ തടസ്സം വല്ലതുമുണ്ടോ?

  • @selmaselvaraj5435
    @selmaselvaraj5435 2 місяці тому

    വീടിന്റെ പ്ലാൻ വരച്ചു തരുമോ

  • @rajiraji4988
    @rajiraji4988 2 місяці тому

    Usful information

  • @Jameela1234-vq1fc
    @Jameela1234-vq1fc 2 місяці тому

    VeryGood

  • @beerankuttybeeran7094
    @beerankuttybeeran7094 2 місяці тому

    11.feet.road.puragilot.ethra.feet.valakkanam Muttavum.roadum.20meettar.distance.und.pl.parayumo

  • @kkthankachan6496
    @kkthankachan6496 2 місяці тому

    ഗേറ്റ് വക്കുമ്പോൾ LOCK വക്കാൻ മറക്കരുത് PAINT അടിക്കാൻ മറക്കരുത് വെറും അന്ധവിശ്വാസികൾ

  • @achuthanp464
    @achuthanp464 3 місяці тому

    Good informative. Thanks

  • @drbabykk
    @drbabykk 3 місяці тому

    Will you able to design houses if we provide plot sketches and requirements??

  • @manojpp9705
    @manojpp9705 4 місяці тому

    Sound 😂

  • @josna-jose
    @josna-jose 4 місяці тому

    Road 8 mtr und. 12 feet gate cheyan plan cheyunu. Frontage athyavashym nalla space und. Roadil ninnu 10feet ullilek annu gate veykunath nallathayirikumo.

  • @LathaMurali-iu2ki
    @LathaMurali-iu2ki 5 місяців тому

    Thanks👌

  • @sistersvlog6153
    @sistersvlog6153 6 місяців тому

    Wtsap msg nokumo

  • @sistersvlog6153
    @sistersvlog6153 6 місяців тому

    Padav kinjhu oyiv ittlla ippol thepp aayi apo bord adikathe bricks cutt cheith cheyyan pato

  • @sistersvlog6153
    @sistersvlog6153 6 місяців тому

    Ningalude vdo àathyamayit kandu ishtapetu ini kanum

  • @noraali9643
    @noraali9643 6 місяців тому

    ❤😢

  • @noraali9643
    @noraali9643 6 місяців тому

    Thank you 🙏

  • @manimohan3253
    @manimohan3253 7 місяців тому

    Thanks . very good information

  • @hudsonalbert1360
    @hudsonalbert1360 7 місяців тому

    Very good explanation.

  • @dixonjohn2863
    @dixonjohn2863 7 місяців тому

    Thanks

  • @ranjithbhaskar8215
    @ranjithbhaskar8215 8 місяців тому

    എവിടെ ആയിരുന്നു സാർ കുറെ ആയല്ലോ കണ്ടിട്ട്

  • @godscreation1583
    @godscreation1583 8 місяців тому

    ഊഞ്ഞാൽ ഉറപ്പുണ്ടാകാൻ എന്ത് ചെയ്യണം

  • @sumadevi8871
    @sumadevi8871 8 місяців тому

    Door & windows eppola set ചെയ്യുന്നത് plastring കഴിഞ്ഞാണോ അതിനു മുന്നേ ചെയ്താൽ kuzhappom ഉണ്ടോ 1st flornte workinepatti paranjutharamo

  • @yousufyousuf6643
    @yousufyousuf6643 8 місяців тому

    Thank-you

  • @ppakbarali
    @ppakbarali 9 місяців тому

    റൂമികളിൽ നിന്നു air hole dining ഹാൾ ലേക്കും (double height) പിന്നെ double height മുകളിൽ oru common exit air hole പുറത്താക്കും കൊടുത്താൽ എങ്ങനെ ഉണ്ടാകും? റൂം കളിലേക്ക് പൊടി പ്രവേക്ഷിക്കുന്നത് കുറക്കില്ലേ?

  • @anithaprasanth6172
    @anithaprasanth6172 10 місяців тому

    കുറച്ച് മോഡൽഅയച്ച്തരുമൊ മതിലും ഗേറ്റും

  • @noufalmunafar5974
    @noufalmunafar5974 11 місяців тому

    Arivigal share cheyyanam but thaangalod valla samshayam chodichal free aayitt parayan pattilla ennu paranhu pinne enthinanu prahasanam

  • @sheelaantony8047
    @sheelaantony8047 11 місяців тому

    Nannaayi paranju thannu👍

  • @NasiyaNasi30
    @NasiyaNasi30 11 місяців тому

    ഹാഷിംക്കയുടെ ആഗ്രഹം പോലെ തന്നെ ആ വീട് വളരെ ഭംഗിയാന്നതാണ് . പക്ഷെ ആ സ്വപ്നമാളിക കാണാൻ അദ്ദേഹമില്ലാതെയായി അദ്ദേഹത്തിൻറെ വൈഫ് എൻറെ ഫ്രണ്ടാണ് .

  • @neenurarish3673
    @neenurarish3673 11 місяців тому

    I appreciate your video honoring my Pappa and sharing those special moments you had with him. If my Pappa could hear your words, he would be profoundly touched. Thank you very much, Sir🙏🙂

  • @rajinishad344
    @rajinishad344 11 місяців тому

    🙏🙏🙏❤️❤️❤️

  • @suttusurumbi134
    @suttusurumbi134 11 місяців тому

    താങ്ക്യൂ സർ എന്റെ ഹാഷിംക്ക ഇത്രയും താങ്കളുടെ മനസിനെ കീഴ്പ്പെടുത്തിയിരുന്നുവോ 😭😭🙏🙏

    • @RAJESHMALLARKANDY
      @RAJESHMALLARKANDY 11 місяців тому

      എനിക്ക് ദിവസവും മെസ്സേജ് അയക്കുമായിരുന്നു. ഓർക്കുമ്പോൾ ഇപ്പോഴും വിഷമം.😢

  • @faizalpayyoli5205
    @faizalpayyoli5205 11 місяців тому

    😢 ഹാഷിംക്കയുടെ കമന്‍റുകള്‍ സ്തിരമായി വായിക്കാറുണ്ടായിരുന്നു. അദ്ധേഹം അങ്ങയില്‍ നിന്നും പ്ളാന്‍ കിട്ടിയ വിവരം ഒരുകമന്‍റില്‍ പറഞ്ഞിരുന്നു.,കോര്‍ട്ടിയാഡ് കൂടിഉള്‍പെടുത്തി എന്നോ മറ്റോ ഉണ്ടായിരുന്നു ആ ക മന്‍റില്‍ എന്നാണെന്‍െറ ഓര്‍മ്മ. അദ്ധേഹത്തിന്‍െറ വിയോഗം സാറിന്‍െറ വീഡിയോ വഴിയാണ് ( കിച്ചനെ കുറിച്ചുള്ളതാണെന്ന് തോനുന്നു ) അറിഞ്ഞത്. ഹാഷിംക്കയുടെ പരലോക ജീവിതം ധന്യമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

  • @faizalpayyoli5205
    @faizalpayyoli5205 11 місяців тому

    കുറേ നാളായല്ലോ വീഡിയോസൊന്നും കണാത്തത് . ❤

  • @suttusurumbi134
    @suttusurumbi134 11 місяців тому

    ഞാൻ ഹാഷിം ചാവക്കാടിന്റെ ഭാര്യയാണ് സർ

    • @RAJESHMALLARKANDY
      @RAJESHMALLARKANDY 11 місяців тому

      എന്റെ മനസ്സിൽ എന്നും നൊമ്പരമായി അവശേഷിക്കുന്ന വ്യക്‌തിത്വം....സബ്സ്ക്റൈബർ ആയി വന്നു സുഹൃത്തായി ക്ലെയിന്റ് ആയി മനസ്സ് കീഴടക്കിപോയ ഹാഷിംകാ... പ്രണാമം 🌹🙏

    • @suttusurumbi134
      @suttusurumbi134 11 місяців тому

      @@RAJESHMALLARKANDY 🙏🙏😭❤️

  • @prasoon4862
    @prasoon4862 11 місяців тому

    Sir link comment boxil allenkil description il പോസ്റ്റ് ചെയ്യൂ

    • @RAJESHMALLARKANDY
      @RAJESHMALLARKANDY 11 місяців тому

      ചെയ്തിട്ടുണ്ട് 👍🏼

  • @RAJESHMALLARKANDY
    @RAJESHMALLARKANDY 11 місяців тому

    യൂട്യൂബ് വീഡിയോ ആയി ചെയ്തത് അല്ല.പിന്നീട് ആണ് എന്റെ സബ്സ്ക്രൈബേഴ്സിന് കൂടി ഗുണകരം ആകട്ടെ എന്ന് കരുതി ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

  • @user-mr4fd2rz6d
    @user-mr4fd2rz6d Рік тому

    Hlo Kizak darshana mulla veedil munnile vathilinu nere padinjaru hole venam ennu vasthu noki kanakil hole ettu. hole kitchenile wall il ninnanu. Athu thurarnnapol bathroom anu . Holinu nere wall adanju kidak vanu .bathroom nu ventilation ettitilla . Enthanu cheyendathu

  • @rajujoseph2510
    @rajujoseph2510 Рік тому

    Nice

  • @gopikaganesh8613
    @gopikaganesh8613 Рік тому

    സാർ ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് പഴയ ഈട്ടി സിംഗിൾ കട്ടിൽ ഇതു പോലെ ആക്കാൻ പറ്റുമോ

  • @fashafzlu
    @fashafzlu Рік тому

    👍👍Useful

  • @subaircharuvadi9359
    @subaircharuvadi9359 Рік тому

    Vapp kattilavekkan pattumo

  • @y.santhosha.p3004
    @y.santhosha.p3004 Рік тому

    Nice

  • @y.santhosha.p3004
    @y.santhosha.p3004 Рік тому

    Nice tips

  • @anoopsnair6752
    @anoopsnair6752 Рік тому

    Is it possible and enough for a 2 stair home to provide a Nadumuttam of size 150 X 150 cm and a passage of 100cm around it ...please reply

  • @anjanasidharthan8816
    @anjanasidharthan8816 Рік тому

    വാർക്കു൦ബോൾ തന്നെ ഹുക്ക് ഇടണമെന്നുണ്ടോ? അതിനുശേഷം ചെയ്യാൻ കഴിയുമോ??

  • @sudheeshk7819
    @sudheeshk7819 Рік тому

    Sir എന്റെ ലിവിംഗ് 3.30*3.20ഉള്ളു ഇത് സൗകര്യം ഉണ്ടാവോ

  • @binupv9021
    @binupv9021 Рік тому

    7 മീറ്റർ നീട്ടവും 4 മീറ്റർ വീതിയും ഉള്ള ഒരു മുറി നേർ പകുതിയായി പാർടീഷൻ ചെയ്താൽ നന്നാകുമൊ. ( ലീവിങ്ങ്/ ഡൈനിങ് )

  • @aishu_KUTTYvlogs
    @aishu_KUTTYvlogs Рік тому

    Avde tv unit vekkan pattumo c shape stair anu.pinne family livingum cheriyan oru courtyardum

  • @shinishinu762
    @shinishinu762 Рік тому

    450 sqft വീട് ആണ്.. Bedroom ഇട ചുമർ കനം കുറച്ചു ചെയ്യാൻ എന്താണ് വഴി സർ